Kerala

തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ ആശാ വര്‍ക്കറും; ഉറവിടം കണ്ടെത്തിയില്ല

ജില്ലയില്‍ ഇന്ന് നാലുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് നാലുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ആശാ വര്‍ക്കര്‍ ആണ്. കാട്ടാക്കട പഞ്ചായത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള ദ്രുത കര്‍മ്മ സേനയില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരന്തരം ഗ്രഹസന്ദര്‍ശനം നടത്തി വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ജോലികള്‍ ചെയ്തിരുന്നു. 

ഇവര്‍ ഗ്രഹസന്ദര്‍ശനം നടത്തിയയിടങ്ങളില്‍ ഇതുവരെ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ആമച്ചാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സന്ദര്‍ശനം നടത്തിയിരുന്നു. ജൂണ്‍ 11 ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നടത്തുന്ന പരിശോധനകളുടെ ഭാഗമായി സ്രവം എടുത്തു. ഇന്ന് റിസള്‍ട്ട് വന്നു. കൃത്യമായ ഉറവിടം കണ്ടെത്തിയിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ