പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരത്ത് യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാട്ടാകടയിലാണ് സംഭവം. രഞ്ജു (34), കുഞ്ഞുമോൾ (36) എന്നിവരാണ് മരിച്ചത്.

ഊരുട്ടമ്പലം സ്വദേശികളായ ഇരുവരും ഓട്ടോറിക്ഷ ഓടിക്കുന്നവരായിരുന്നു. കാട്ടാക്കടയിലെ വാടക വീട്ടിൽ ഒന്നിച്ച് താമസിക്കുകയായിരുന്നു. വാടക വീട്ടിൽ തന്നെയാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രഞ്ജുവിന്റെ സുഹൃത്ത് ഇയാളെ കാണാത്തതിനെ തുടർന്ന് വീട്ടിൽ അന്വേഷിച്ചെത്തി. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വീടിന്റെ അടുക്കളയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ ഇരുവരേയും കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല