Kerala

തിരുവനന്തപുരത്ത് വന്‍ എടിഎം കവര്‍ച്ച; കവര്‍ന്നത് പത്തുലക്ഷം രൂപ

അമ്പലത്തിങ്കരയിലെ എസ്ബിഐയുടെ എടിഎമ്മിലായിരുന്നു കവര്‍ച്ച

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടത്തിനടുത്ത അമ്പലത്തിങ്കരയിലെ എടിഎമ്മില്‍ നിന്നും പത്തുലക്ഷം രൂപ കവര്‍ന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്താണ് മോഷണം നടത്തിയത്. അമ്പലത്തിങ്കരയിലെ എസ്ബിഐയുടെ എടിഎമ്മിലായിരുന്നു കവര്‍ച്ച. കുറച്ചുനാളുകളായി ഇവിടുത്തെ സിസിടിവി ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. പണം നിറയ്ക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT