Kerala

ദിലീപിനെ അറസ്റ്റ് ചെയ്ത പൊലീസുകാര്‍ മണ്ടന്‍മാരല്ലെന്ന് വിനായകന്‍

തനിക്കും ചിലത് പറയാനുണ്ട്. പക്ഷെ കാത്തിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമായി കരുതാന്‍ സാധിക്കില്ലെന്ന് നടന്‍ വിനായകന്‍. 65ാമത് നെഹ്‌റു ട്രോഫിയുടെ ലോഗോ പ്രകാശനത്തിന് ശേഷമായിരുന്നുദിലീപിനെ പരോക്ഷമായി വിമര്‍ശിച്ചുള്ള വിനായകന്റെ പ്രതികരണം. 

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തനിക്കും ചിലത് പറയാനുണ്ട്. പക്ഷെ കാത്തിരിക്കുകയാണ്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കട്ടെ എന്നും വിനായകന്‍ പറഞ്ഞു. ഇപ്പോള്‍ മലയാള സിനിമയില്‍ ഉണ്ടാകുന്ന ചില കാര്യങ്ങളില്‍ തനിക്ക് സങ്കടമുണ്ട്. എന്നാല്‍ കുറച്ചു കാലം കഴിയുമ്പോള്‍ മലയാള സിനിമയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും വിനായകന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം