Kerala

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി; ആ രേഖകള്‍ നല്‍കാനാവില്ലെന്നാവര്‍ത്തിച്ച് പൊലിസ്

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി -  ആ രേഖകള്‍ നല്‍കാനാവില്ലെന്നാവര്‍ത്തിച്ച് പൊലിസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ എറണാകുളം സെഷന്‍സ് കോടതി അനുമതി നല്‍കി. ഈ മാസം 20 മുതല്‍ 22 വര ദോഹയില്‍ പോകാനാണ് അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച് ദീലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ആവശ്യപ്പെട്ട 32 രേഖകളില്‍ ഏഴെണ്ണം നല്‍കാനാവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ നല്‍കുന്നത് ഇരയായ പെണ്‍കുട്ടിയുടെ സുരക്ഷയെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ നിലപാടിനെതിരെ കേസിന്റെ മുഴുവന്‍ രേഖയും ലഭിക്കുകയെന്നത് പ്രതിഭാഗത്തിന്റെ അവകാശമാണെന്ന് വാദിച്ചായിരുന്നു ദീലീപ് ഹര്‍ജി നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'600 രൂപ പെന്‍ഷന്‍ കൊടുക്കാത്തവരാണ് 3000 രൂപ കൊടുക്കുന്നത് !'; കോണ്‍ഗ്രസ് പ്രഖ്യാപനത്തെ പരിഹസിച്ച് മന്ത്രി കെ എന്‍ ബാലഗോപാല്‍

ജീവിതത്തില്‍ അഭിനയിക്കാത്ത വലിയ മനുഷ്യന്‍; ഉള്ളത് മുഖത്തുനോക്കി പറയും, ദേഷ്യം കൊണ്ടല്ല, സ്‌നേഹം കൊണ്ടാണ്; മമ്മൂട്ടിയെക്കുറിച്ച് മാര്‍ത്താണ്ഡന്‍

സെമി നേരില്‍ കണ്ടു, ഇനി ഫൈനല്‍ ആവേശം; ധോനി അഹമ്മദാബാദില്‍ (വിഡിയോ)

കറുത്ത ഉണക്കമുന്തിരിയോ മഞ്ഞയോ; ഏതാണ് കൂടുതൽ ഗുണകരം

ഞാന്‍ ബീഫ് കഴിക്കും; മക്കള്‍ അബായ ധരിച്ചത് പ്രശ്‌നമായി, എനിക്കും അവര്‍ക്കും എന്തെങ്കിലും സംഭവിച്ചോ?: കൃഷ്ണ കുമാര്‍

SCROLL FOR NEXT