Kerala

ദുൽഖർ സൽമാനെ കാണാനെത്തിയവരുടെ തിരക്കിൽപ്പെട്ട് ഒരാൾ മരിച്ചു; നിരവധിപേർക്ക് പരിക്ക്

 സിനിമാതാരം ദുൽഖർ സൽമാനെ കാണെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട്‌ ഒരാൾ മരിച്ചു.

സമകാലിക മലയാളം ഡെസ്ക്

കൊട്ടാക്കര:  സിനിമാതാരം ദുൽഖർ സൽമാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട്‌ ഒരാൾ മരിച്ചു. നിരവധിപേർക്ക്‌ പരിക്കേറ്റു.തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ്‌ മരിച്ചത്‌. മാൾ ഉദ്‌ഘാടനത്തിനിടയിലാണ് സംഭവം.

കൊട്ടാരക്കരയില്‍ ഐമാൾ ഉദ്‌ഘാടനത്തിന്‌ വന്നതായിരുന്നു ദുൽഖർ.  ആയിരക്കണക്കിന്‌ പേരാണ്‌ താരത്തെ  കാണാനെത്തിയത്‌. തിരുവനന്തപുരത്ത്‌ നിന്ന്‌ ഓട്ടോയിലാണ്‌ ഹരി കൊട്ടാരക്കരയില്‍ എത്തിയത്‌. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT