Kerala

നഗരത്തിനു നടുവില്‍ ചോരചിന്തുന്ന പോരാട്ടവുമായി ഗോമാതാക്കള്‍

തൃശൂര്‍ നഗരത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത പശുക്കളുടെ യുദ്ധം കാഴ്ചക്കാരെ ഭയപ്പെടുത്തി.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നഗരത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത പശുക്കളുടെ യുദ്ധം കാഴ്ചക്കാരെ ഭയപ്പെടുത്തി. ഒരു മണിക്കൂറോളമാണ് തൃശൂര്‍ ടൗണ്‍ഹാളിനു മുന്നില്‍ രണ്ട് പശുക്കള്‍ ഏറ്റുമുട്ടിയത്. റോഡിനു നടുവില്‍ വെച്ചുണ്ടായ ഇവറ്റകളുടെ യുദ്ധം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.

ആളുകള്‍ വടിയെടുത്ത് പശുക്കളെ ആട്ടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു.  ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ സംഭവം Ants Safari എന്ന യൂട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടത്. നിരവധി പേര്‍ ഇതിനകം ദൃശ്യങ്ങള്‍ കണ്ടു കഴിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT