Kerala

നടപ്പന്തലില്‍ ശിവമണിയുടെ സംഗീതാര്‍ച്ചനയ്ക്കും വിലക്ക്; നിയന്ത്രിത മേഖലയെന്ന് പൊലീസ്‌

മാരാമത്ത് കോംപ്ലക്‌സിന് തൊട്ടടുത്തുള്ള വിരിവയ്പ്പ് കേന്ദ്രത്തിലാണ് ശിവമണിയുടെ സംഗീതാര്‍ച്ചനയ്ക്ക് പൊലീസ് സ്ഥലം അനുവദിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ശബരിമല: നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംഗീത സംവിധായകന്‍ ശിവമണിക്ക് നടപന്തലില്‍ സംഗീതാര്‍ച്ചന നടത്താന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി പൊലീസ്. തിരുമുറ്റവും, വലിയ നടപ്പന്തലും നിയന്ത്രിത മേഖലയാണെന്ന് പൊലീസ് വ്യക്തമാക്കി. 

എല്ലാ വര്‍ഷവും നടപന്തലിലെ സ്റ്റേജിലാണ് സംഗീതാര്‍ച്ചന നടത്തിയിരുന്നത്. എന്നാലിപ്പോള്‍ മാരാമത്ത് കോംപ്ലക്‌സിന് തൊട്ടടുത്തുള്ള വിരിവയ്പ്പ് കേന്ദ്രത്തിലാണ് ശിവമണിയുടെ സംഗീതാര്‍ച്ചനയ്ക്ക് പൊലീസ് സ്ഥലം അനുവദിച്ചിരിക്കുന്നത്. നാളെ രാവിലെ ആറരയ്ക്കാണ് സംഗീതാര്‍ച്ചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT