Kerala

നൂറ്റാണ്ട് കൂടുമ്പോൾ പ്രളയം വരും, കുറേപേർ മരിക്കും, കുറേപേർ ജീവിക്കും; വിവാദമാക്കേണ്ട കാര്യമില്ല- മന്ത്രി മണി

പ്രളയക്കെടുതി അതിജീവിക്കാനുള്ള ശ്രമങ്ങൾ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഇപ്പോഴും നടക്കുന്നു. അതിനിടെ പ്രളയത്തെക്കുറിച്ച് വിചിത്ര വാദവുമായി വൈദ്യുതി മന്ത്രി എം.എം.മണി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സമീപകാലത്ത് കണ്ട ഏറ്റവം വലിയ പ്രളയത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പ്രളയക്കെടുതി അതിജീവിക്കാനുള്ള ശ്രമങ്ങൾ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഇപ്പോഴും നടക്കുന്നു. അതിനിടെ പ്രളയത്തെക്കുറിച്ച് വിചിത്ര വാദവുമായി വൈദ്യുതി മന്ത്രി എം.എം.മണി. നൂറ്റാണ്ടു കൂടുമ്പോൾ പ്രളയം വരും. കുറേപേർ മരിക്കും, കുറേപേർ ജീവിക്കും. എന്നാൽ ജീവിതയാത്ര തുടരുമെന്നു മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ വാക്കു കേട്ട് ഇത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT