Kerala

നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണവേട്ട: വിമാനത്താവള ജീവനക്കാരനടക്കം രണ്ട്പേർ അറസ്റ്റിൽ

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ബാ​യി​ൽ​നി​ന്നും എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യേ​യും ക്ലീ​നിം​ഗ് സൂ​പ്പ​ർ​വൈ​സ​റേ​യു​മാ​ണ് ഡി​ആ​ർ​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ്ണ​വേ​ട്ട. വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര​ന​ട​ക്കം ര​ണ്ടു പേ​ർ പി​ടി​യി​ൽ. മൂ​ന്നേ​കാ​ൽ കി​ലോ സ്വ​ർ​ണ്ണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. 

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ബാ​യി​ൽ​നി​ന്നും എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യേ​യും ക്ലീ​നിം​ഗ് സൂ​പ്പ​ർ​വൈ​സ​റേ​യു​മാ​ണ് ഡി​ആ​ർ​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ബാത്ത്റൂമിൽ വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന സ്വ​ർ​ണം പു​റ​ത്തു​ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക്ലീ​നിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ പി​ടി​യി​ലാ​യ​ത്.‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT