പ്രതീകാത്മക ചിത്രം 
Kerala

പച്ചക്കറി വണ്ടിയില്‍ മയക്കുമരുന്ന് കടത്ത് ;  ആറു യുവാക്കള്‍ പിടിയില്‍

വയനാട് വൈത്തിരിയില്‍ വെച്ചാണ് പൊലീസ് മയക്കുമരുന്ന് പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ : പച്ചക്കറി വാഹനത്തില്‍ ലഹരിമരുന്ന് കടത്തിയതിന് യുവാക്കള്‍ പിടിയിലായി. വയനാട് വൈത്തിരിയില്‍ വെച്ചാണ് പൊലീസ് മയക്കുമരുന്ന് പിടികൂടിയത്. ആറു യുവാക്കളാണ് പൊലീസിന്‍രെ പിടിയിലായത്.

23 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടിച്ചത്. അന്യസംസ്ഥാനത്തു നിന്നുള്ള പച്ചക്കറി വാഹനത്തിലാണ് ഇവര്‍ മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍