Kerala

പട്ടണക്കാട് നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തി

ഇന്ന് രാവിലെ മുതലാണ് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ ആലപ്പുഴ പട്ടണക്കാട് നിന്ന്  കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തി. കട്ടപ്പനയിലെ  അമ്മ വീട്ടിലേക്ക് പോകുന്ന വഴിയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ഇന്ന് രാവിലെ മുതലാണ് കാണാതായത്. മാതാപിതാക്കളുടെ പരാതിയില്‍ പട്ടണക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. അമ്മ ജോലിചെയ്യുന്ന കടയിലേക്ക് പോകുന്നവഴിയാണ് കുട്ടിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT