പ്രതീകാത്മക ചിത്രം 
Kerala

പത്തനംതിട്ടയിൽ മദ്യപിച്ചെത്തിയ മരുമകൻ മർദ്ദിച്ചു; വൃദ്ധന് ദാരുണാന്ത്യം

മദ്യപിച്ച് വീട്ടിൽ എത്തിയ മരുമകന്റെ മർദ്ദനമേറ്റ് വൃദ്ധൻ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മദ്യപിച്ച് വീട്ടിൽ എത്തിയ മരുമകന്റെ മർദ്ദനമേറ്റ് വൃദ്ധൻ മരിച്ചു. കുളനട കൈപ്പുഴ പരുത്തിക്കാലായിൽ മനോജ് നിവാസിൽ താമസിക്കുന്ന കൃഷ്ണൻ നായർ (80) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 10 മണിക്കാണ് സംഭവം നടന്നത്. സംഭവത്തിൽ മരുമകൻ മനോജ് കുമാറിനെ (44) പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരമായി മദ്യപിച്ച് എത്തുന്ന മനോജ് ഭാര്യയെയും മക്കളെയും മർദ്ദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

SCROLL FOR NEXT