Kerala

പാഷാണം ഷാജിയുടെ പണം തട്ടിയെടുക്കാന്‍ ശ്രമം; രണ്ടുപേര്‍ അറസ്റ്റില്‍

പ്രശസ്ത ചലച്ചിത്രതാരം പാഷാണം ഷാജിയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. എറണാകുളം സ്വദേശികളായ കൃഷ്ണദാസ്, ഐസക്ക് എന്നിവരാണ് പിടിയിലായത്‌

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:പ്രശസ്ത ചലച്ചിത്രതാരം പാഷാണം ഷാജിയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. എറണാകുളം സ്വദേശികളായ കൃഷ്ണദാസ്, ഐസക്ക് എന്നിവരാണ് പിടിയിലായത്‌. മലയാള സിനിമയിലെ പ്രധാന കോമഡി ആര്‍ട്ടിസ്റ്റാണ് പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന ഷാജു നവോദയ. 

അച്ചായന്‍സ് പത്തായന്‍സ് അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ചാനലുകളില്‍ കോമഡി  പ്രോഗാമകളും അവതരിപ്പിക്കാറുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം