Kerala

പി എസ് സി മുന്‍ അംഗം യു സുരേഷ് അന്തരിച്ചു

പി എസ് സി മുന്‍ അംഗം യു സുരേഷ് അന്തരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിഎസ്‌സി മുന്‍ അംഗവും സിപിഐ നേതാവുമായ യു സുരേഷ് അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് എസ് യു ടി ആശുപത്രിയിലായിരുന്നു അന്ത്യം. ജനയുഗം പത്രത്തിന്റെ മുന്‍ ജനറല്‍ മാനേജര്‍ ആണ്.

എസ്ബിടിയില്‍ മാനേജര്‍ പദവിയില്‍ ഇരിക്കെയാണ് യു സുരേഷ് ജനയുഗത്തില്‍ എത്തിയത്. പിന്നീട് പിഎസ്‌സി അംഗമായി. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതാറുണ്ട്. 

ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക നേതാവും എഴുത്തുകാരനുമായ പി ടി ഭാസ്‌കര പണിക്കരുടെ മകനാണ്. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി

'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ

യോ​ഗർട്ട് ദിവസവും കഴിച്ചാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും