Kerala

പി ടി തോമസ് വീക്ഷണത്തിന്റെ എം ഡി സ്ഥാനം രാജിവച്ചു

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എം ഡി സ്ഥാനത്ത് നിന്ന് പി ടി തോമസ് എംഎല്‍എ രാജിവച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ എം ഡി സ്ഥാനത്ത് നിന്ന് പി ടി തോമസ് എംഎല്‍എ രാജിവച്ചു. രാജി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗീകരിച്ചു. ഇരട്ടപ്പദവി താത്പര്യമില്ലാത്തതിനാലാണ് രാജി എന്ന് പി ടി തോമസ് പറഞ്ഞു. വീക്ഷണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് അദ്ദേഹം രാജിവച്ചിരിക്കുന്നത്.

നേരത്തെ പത്രത്തിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിസമ്മതിച്ചിരുന്നു. ബാധ്യത ഏറ്റെടുക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് സ്ഥാനം ഏറ്റെടുക്കാത്തത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ നിലപാട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയെ ആവേശത്തിലാക്കി മോദിയുടെ റോഡ്‌ഷോ; 10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം; 'കേരള വികസനത്തിന് വേഗം പകരും'

പാല്‍ക്കാരന്റെ 20 രൂപയുടെ കടവും തീര്‍ത്തു; ഇന്നും അമ്മയുടെ സ്‌നേഹത്തിനായി കാത്തിരിക്കുന്ന മകള്‍: ലക്ഷ്മിപ്രിയ

ദേശീയ പാതാവികസനം: 'കേരളം വഹിക്കുന്നത് 25%', പ്രശംസിച്ച് നിതിന്‍ ഗഡ്കരി, പഴയ പ്രസംഗം വൈറല്‍

'വട കഴിച്ചിട്ടുണ്ടോയെന്ന മര്യാദയില്ലാത്ത ചോദ്യം, ആസ്വദിച്ചുള്ള മറുപടി'; മഞ്ജു പത്രോസ് ഉന്നം വച്ചത് രേണു സുധിയെ?

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ആറ് വകുപ്പുകളിൽ സയന്റിസ്റ്റ് തസ്തികയിൽ ഒഴിവുകൾ, മെയ് 15 വരെ അപേക്ഷിക്കാം

SCROLL FOR NEXT