Kerala

പിണറായി സര്‍ക്കാരിനെ പിരിച്ചുവിടണം; സംസ്ഥാനത്ത് രാഷ്ട്രപതിഭരണം വേണം: ഹിന്ദു സംഘടനകള്‍

പിണറായി സര്‍ക്കാരിനെ പിരിച്ചുവിടണം; സംസ്ഥാനത്ത് രാഷ്ട്രപതിഭരണം വേണം: ഹിന്ദു സംഘടനകള്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തെ കലാപക്കളമാക്കുന്ന സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ഫെഡറേഷന്‍ ഓഫ് ഹിന്ദു ഓര്‍ഗനൈസേഷന്‍സ് ആവശ്യപ്പെട്ടു. സംഘ്പരിവാര്‍ സംഘടനകളുമായി ബന്ധമില്ലാത്ത 87 സംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് ഫെഡറേഷന്‍ എന്നും സംസ്ഥാന യോഗം 13ന് തൃശൂരില്‍ ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം