Kerala

പിണറായി സര്‍ക്കാരിന്റെ ബജറ്റ് പ്രതിസന്ധിയിലാകും; ചെലവ് ചുരുക്കണമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

സ്ഥിതിമെച്ചപ്പെടാന്‍ ആറ് മാസം സമയമെടുക്കും എന്നതിനാല്‍ പ്രതിസന്ധി മറികടക്കാന്‍ ചെലവു ചുരുക്കണം. ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം കിട്ടിത്തുടങ്ങാനും ആറ്മാസമെടുക്കുമെന്നും ഗീതാ ഗോപിനാഥ്‌

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് പ്രതിസന്ധിയിലാകുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപി നാഥ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ബജറ്റ് പരുങ്ങലിലാകുന്നതെന്നും ഗീത കൂട്ടിച്ചേര്‍ത്തു. 

സ്ഥിതിമെച്ചപ്പെടാന്‍ ആറ് മാസം സമയമെടുക്കും എന്നതിനാല്‍ പ്രതിസന്ധി മറികടക്കാന്‍ ചെലവു ചുരുക്കണം. ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം കിട്ടിത്തുടങ്ങാനും ആറ്മാസമെടുക്കും. സംസ്ഥാനത്തിന് ശമ്പളവും പെന്‍ഷനും ബാധ്യതയാകുയാണെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ഗീതയുടെ പുതിയ പ്രതികരണം.

സംസ്ഥാനത്ത് സ്വകാര്യമേഖലയ്ക്് കൂടുതല്‍ പ്രാതിനിധ്യം നല്‍കണം. അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം ഉണ്ടാകണമെന്ന് കാര്യം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിച്ചതായും ഗീത പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം