Kerala

പിണറായിയുടെ ടെലിവിഷന്‍ ഷോ: പരിഹാസവുമായി ജേക്കബ് തോമസ്

പരസ്യപദ്ധതികള്‍ ജനക്ഷേമത്തിനായി എന്ന അടിക്കുറിപ്പില്‍ വാര്‍ഷികാഘോഷ പരസ്യത്തിനായി 3 കോടി, ഫഌക്‌സ് വെക്കല്‍ 2 കോടി, ജനതാത്പര്യം അറിയല്‍ റിയാലിറ്റി ഷോ 3 കോടി ചെലവിടുന്നെന്ന് ജേക്കബ് തോമസ്‌ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വീണ്ടും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബേ തോമസ്. ജനക്ഷേമത്തിനായി പരസ്യപദ്ധതികള്‍ നടപ്പാക്കുന്ന പിണറായി  സര്‍ക്കാരിനെതിരെയുള്ള പരിഹാസമായാണ് വിമര്‍ശനം. വാര്‍ഷികാഘോഷത്തിനും ഫഌക്‌സിനുമായി കോടികളാണ് സര്‍ക്കാര്‍ ചെലവിടുന്നതെന്നും ജേക്കബ്‌തോമസ് പറയുന്നു

പരസ്യപദ്ധതികള്‍ ജനക്ഷേമത്തിനായി എന്ന അടിക്കുറിപ്പില്‍ വാര്‍ഷികാഘോഷ പരസ്യത്തിനായി 3 കോടി, ഫഌക്‌സ് വെക്കല്‍ 2 കോടി, ജനതാത്പര്യം അറിയല്‍ റിയാലിറ്റി ഷോ 3 കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ട്, ക്രിസ്തുമസിന് വന്നവര്‍ ഭാഗ്യവാന്‍മാര്‍, കാണാതായവര്‍ കടലിനോട് ചോദിക്കണമെന്നും ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റില്‍ ജേക്കബ് തോമസ് ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT