ഫയല്‍ ചിത്രം 
Kerala

പീച്ചി ഡാം നാളെ തുറക്കും; മണലി, കരുവന്നൂര്‍ പുഴകളില്‍ വെള്ളം ഉയരും, ജാഗ്രതാ നിര്‍ദേശം

പീച്ചി ഡാം നാളെ തുറക്കും; മണലി, കരുവന്നൂര്‍ പുഴകളില്‍ വെള്ളം ഉയരും, ജാഗ്രതാ നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പീച്ചി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി വൈദ്യുതി ഉത്പാദനത്തിന് ശേഷം ജലം മണലിപ്പുഴയിലേക്ക് തുറന്നു വിടുമെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ എഴ് മണിക്കു ഡാമിന്റെ റിവര്‍ സ്ലൂയിസ് തുറന്ന് വൈദ്യുതി ഉത്പാദനം നടത്തും. ഉത്പാദന ശേഷം വരുന്ന ജലം നിയന്ത്രിത അളവില്‍ മണലിപ്പുഴയിലേയ്ക്ക് തുറന്നു വിടും.

വെള്ളം തുറന്നുവിടുന്നതോടെ മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നേരിയ തോതില്‍ ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴയുടെ തീരപ്രദേശങ്ങളിലുള്ളവര്‍, പുഴയില്‍ മത്സ്യബന്ധനം നടത്തുന്നവര്‍, മറ്റ് നിര്‍മ്മാണ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT