Kerala

പുതുവൈപ്പ്: യതീഷ്ചന്ദ്ര മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഹാജരായി

എന്നാല്‍ പുതുവൈപ്പിനില്‍ ആക്രമണകാരികളെ നേരിടുക മാത്രമാണ് ചെയ്തതെന്നാണ് യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവൈപ്പ് സമരത്തില്‍ പ്രതിഷേധക്കാരെ ക്രൂരമായി ലാത്തിച്ചാര്‍ജ് ചെയ്ത സംഭവത്തില്‍ കൊച്ചി മുന്‍ ഡിസിപി യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഹാജരായി. 

എന്നാല്‍ പുതുവൈപ്പിനില്‍ ആക്രമണകാരികളെ നേരിടുക മാത്രമാണ് ചെയ്തതെന്നാണ് യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചത്. പ്രധാനമന്ത്ര എത്തുന്നതിനാല്‍ സുരക്ഷ നിര്‍ബന്ധമായിരുന്നു. സമരക്കാര്‍ക്ക് പരിഞ്ഞ് പോകാന്‍ സമയം നല്‍കിയിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭക്ഷണവും ബാത്ത്‌റൂം സൗകര്യവും നല്‍കിയില്ലെന്ന പരാതി അടിസ്ഥാന രഹിതമാണെന്നും യതീഷ് ചന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ മുന്‍പാകെ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍