Kerala

പുല്‍പ്പള്ളിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; കടുവ കടിച്ചുകൊന്നതെന്ന് സംശയം

വയനാട് പുല്‍പ്പള്ളി കാര്യം പാതിയ്ക്കടുത്ത് ഉള്‍വനത്തിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

പുല്‍പ്പള്ളി : വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കാണാതായ ആദിവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. വയനാട് പുല്‍പ്പള്ളി കാര്യം പാതിയ്ക്കടുത്ത് ഉള്‍വനത്തിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ബസവന്‍കൊല്ലി കോളനിയിലെ ശിവകുമാര്‍ ( 24)നെയാണ്  ഇന്നലെ വൈകീട്ട് മുതല്‍ വനത്തിനകത്ത് കാണാതായത്.  യുവാവിനെ കടുവ ആക്രമിച്ചു കൊന്നാതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT