Kerala

പുഴയില്‍ കുളിക്കാനിറങ്ങിയ മുത്തശ്ശിയും 11കാരനും മുങ്ങിമരിച്ചു

പെരുമ്പാവൂരിലെ ചേലാമറ്റ് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുളിക്കാനിറങ്ങിയ മുത്തശ്ശിയും പേരമകനും പുഴയില്‍ മുങ്ങി മരിച്ചു. പെരുമ്പാവൂരിലെ ചേലാമറ്റ് പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വൈകീട്ടായിരുന്നു സംഭവം.

പാത്തിക്കുളങ്ങര വീട്ടിലെ മേരിയും കൊച്ചുമകന്‍ സെല്‍വിനുമാണ് മരിച്ചത്. മുത്തശ്ശിയ്ക്ക് അറുപത്തിയഞ്ച് വയസ്സും സെല്‍വിനും പതിനൊന്ന് വയസ്സുമാണ് പ്രായം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

SCROLL FOR NEXT