Kerala

പൈലറ്റിന്റെ പിഴവ്; തിരുവനന്തപുരത്ത് വിമാനങ്ങളുടെ കൂട്ടിയിടി കഷ്ടിച്ച് ഒഴിവായി

തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തില്‍ പൈലറ്റിന്റെ പിഴവുമൂലമുണ്ടായ കൂട്ടിയിടിസാധ്യത അവസാനനിമിഷം ഒഴിവായി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തില്‍ പൈലറ്റിന്റെ പിഴവുമൂലമുണ്ടായ കൂട്ടിയിടിസാധ്യത അവസാനനിമിഷം ഒഴിവായി. ഇന്നലെ പുലര്‍ച്ചെ 3.30നായിരുന്നു സംഭവം.

ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യയുടെ വിമാനം ലാന്‍ഡിങ്ങിനായി ശ്രമിക്കവെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള നിര്‍ദേശം ശ്രദ്ധിക്കാതെ ദുബായിലേയ്ക്കുള്ള ഫ്‌ലൈ ദുബായ് വിമാനം ടാക്‌സി വേയില്‍ നിന്ന് റണ്‍വേയിലേയ്ക്കു പ്രവേശിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചുപോകാന്‍ എയര്‍ അറേബ്യ  പൈലറ്റിനു നിര്‍ദേശം നല്‍കിയതോടെയാണ് വന്‍ അപകടം ഒഴിവായത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT