Kerala

പൊലീസിനും 'ഉപദേശകര്‍' വരുന്നു; 'തിങ്ക് ടാങ്ക്' രൂപീകരിക്കാന്‍ ബെഹ്‌റ

വിരമിച്ചവരും ഇപ്പോഴും സജീവമായി രംഗത്തുള്ളവരുമായ മുന്‍ ഡിജിപിമാരെയും അഡീഷനല്‍ ഡിജിപി, ഐജി റാങ്കില്‍ ഉള്ളവരെയും ചേര്‍ത്ത്  പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആശയ വിദഗ്ധരുടെ കൂട്ടായ്മ ഉണ്ടാക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിരമിച്ചവരും ഇപ്പോഴും സജീവമായി രംഗത്തുള്ളവരുമായ മുന്‍ ഡിജിപിമാരെയും അഡീഷനല്‍ ഡിജിപി, ഐജി റാങ്കില്‍ ഉള്ളവരെയും ചേര്‍ത്ത്  പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആശയ വിദഗ്ധരുടെ കൂട്ടായ്മ (തിങ്ക് ടാങ്ക്) ഉണ്ടാക്കുന്നു. ലോക പൊലീസിങ്ങിനെ സംബന്ധിച്ച്  ഇവരുടെയെല്ലാം അറിവുകള്‍ അക്കാദമിക് തലത്തില്‍ സമാഹരിച്ച്  പൊലീസിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

മുന്‍ ഡിജിപിമാരായ ഹോര്‍മിസ് തരകന്‍, രമണ്‍ ശ്രീവാസ്തവ, കെ സുകുമാരന്‍ നായര്‍, ജേക്കബ് പുന്നൂസ്, ആര്‍പിസി നായര്‍ വി ശാന്താറാം തുടങ്ങിയവര്‍ സമിതിയില്‍ അംഗങ്ങളാണ്. കൂടുതല്‍ പേരെ കേരളത്തിനകത്തുനിന്നും പുറത്തു നിന്നും ഉള്‍പ്പെടുത്തും. ഔദ്യോഗിക സംഘടന അല്ലെന്നും സര്‍ക്കാരിന് ഉപദേശിക്കുക ലക്ഷ്യമല്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT