Kerala

പൊലീസ് നടപടി തെറ്റ്: ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതു നയമല്ലെന്ന് വിഎസ്

കിടപ്പാടം നഷ്ടപ്പെടുന്നവര്‍ നടത്തുന്ന സമരത്തെ എത്രയും വേഗം ഒത്തുതീര്‍പ്പാക്കുകയാണ് വേണ്ടതെന്ന് വിഎസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതു മുന്നണിയുടെ നയമല്ലെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. കിടപ്പാടം നഷ്ടപ്പെടുന്നവര്‍ നടത്തുന്ന സമരത്തെ എത്രയും വേഗം ഒത്തുതീര്‍പ്പാക്കുകയാണ് വേണ്ടതെന്ന് വിഎസ് അഭിപ്രായപ്പെട്ടു. ഗെയില്‍ സമരത്തിനെതിരായ പൊലീസ് നടപടിയുടെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുക്കത്ത് ഗെയില്‍ വിരുദ്ധ സമരക്കാര്‍ക്കു നേരെയുണ്ടായ പൊലീസ് നടപടി തെറ്റാണ്. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഇടതു മുന്നണിയുടെ നയമല്ലെന്ന് വിഎസ് ചൂണ്ടിക്കാട്ടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT