Kerala

പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്നു; പാലക്കാട് കുടിവെള്ള വിതരണം മുടങ്ങും

കനത്ത മഴ വ്യാപക നാശം വിതച്ച പാലക്കാട് നഗരത്തില്‍ കുടി വെള്ളം മുടങ്ങും

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കനത്ത മഴ വ്യാപക നാശം വിതച്ച പാലക്കാട് നഗരത്തില്‍ കുടി വെള്ളം മുടങ്ങും. കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ അണക്കെട്ടില്‍ നിന്നുള്ള പ്രധാന പൈപ്പ് ലൈന്‍ തകര്‍ന്നതോടെയാണ് കുടിവെള്ള വിതരണം മുടങ്ങുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. ഒരാഴ്ചത്തോളം വിതരം മുടങ്ങിയേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം