Kerala

പ്രളയസഹായം: അഞ്ച് കോടി നല്‍കുമെന്ന് യൂസഫലി; കൈത്താങ്ങ്

പ്രളയദുരിതത്തിലാണ്ടു നില്‍ക്കുന്ന കേരളത്തിന് ലുലു ഗ്രൂപ്പ് അഞ്ച് കോടി രൂപയുടെ സഹായം നല്‍കും

Author : സമകാലിക മലയാളം ഡെസ്ക്


ദുബൈ: പ്രളയദുരിതത്തിലാണ്ടു നില്‍ക്കുന്ന കേരളത്തിന് ലുലു ഗ്രൂപ്പ് അഞ്ച് കോടി രൂപയുടെ സഹായം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച ലുലു ഗ്രൂപ്പ് എം.ഡി എം.എ. യൂസഫലിയാണ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കുന്ന വിവരം വ്യക്തമാക്കിയത്.

ഒരു കോടി രൂപ നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പ് അറിയിച്ചു. വീടു നഷ്ടപ്പെട്ടവര്‍ക്കു വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നു കല്യാണ്‍ വീടുവച്ച് കൊടുക്കുമെന്നും ചെയര്‍മാന്‍ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നയിക്കാന്‍ ശ്രേയസ്, വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടി20 ടീമില്‍, വിക്കറ്റ് കീപ്പറായി സഞ്ജുവും ഇഷാനും

'പിഎം ശ്രീ അടിയന്തരമായി പരിഗണിക്കേണ്ട വിഷയമല്ല, വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ തീരുമാനം'

IIST: സ്പേസ് സയൻസിൽ ബിരുദം നേടാം, ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളിൽ ജോലി സ്വന്തമാക്കാം

'ആ കേട്ടത് നായക്കുട്ടിയുടെ കരച്ചില്‍, വന്യ ഭാവനകള്‍ നിയന്ത്രിക്കണം'; വൈറല്‍ വിഡിയോയില്‍ നുഷ്രത്ത് ബറൂച്ച

2026 ല്‍ അമേരിക്ക നാടുകടത്തിയത് 1076 ഇന്ത്യക്കാരെ; അനധികൃത കുടിയേറ്റവും മനുഷ്യക്കടത്തും തടയാന്‍ യുഎസുമായി സഹകരിക്കുമെന്ന് വിദേശകാര്യ മന്താലയം

SCROLL FOR NEXT