Kerala

പ്രാർത്ഥനാ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്; ‍ഡിജിപിയുടെ സർക്കുലർ

പ്രാർത്ഥനാ ചടങ്ങുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്; ‍ഡിജിപിയുടെ സർക്കുലർ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരാധനാലയങ്ങൾക്ക് മാർ​ഗ നിർ​ദ്ദേശവുമായി പൊലീസ്. വിശേഷ ദിവസങ്ങൾ വരാനിരിക്കെയാണ് ഡിജിപിയുടെ സർക്കുലർ.

പ്രാർത്ഥനാ ചടങ്ങുകളിൽ അഞ്ച് പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. പൊതു ജനങ്ങളെ ചടങ്ങുകളിൽ പങ്കെടുപ്പിക്കരുത്. പകരം വെബ് കാസ്റ്റിങ് ഒരുക്കണം. ചടങ്ങുകൾ നടത്തുമ്പോൾ ആരാധനാലയങ്ങളുടെ കവാടം അടച്ചിടണമെന്നു  നിർദ്ദേശത്തിൽ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT