Kerala

ബംപറടിച്ച ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി

ആറുകോടിയുടെ ക്രിസ്മസ് - പുതുവത്സര ബംപര്‍ ലോട്ടറിയടിച്ച ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ആറുകോടിയുടെ ക്രിസ്മസ് - പുതുവത്സര ബംപര്‍ ലോട്ടറിയടിച്ച ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. കൊല്ലം സ്വദേശി സിജി എബ്രാഹാമിനാണ് സമ്മാനമെന്ന് ലോട്ടറി ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു. ഇദ്ദേഹം സമ്മാനാര്‍ഹമായ ടിക്കറ്റ് എസ്ബിഐ ആനന്ദവല്ലീശ്വരം ശാഖയില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വെടിക്കെട്ട് ആചാരത്തിൻ്റെ ഭാഗമല്ല, ആളെക്കൊല്ലുന്ന ആഘോഷം അവസാനിപ്പിക്കണം'

മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കല്യാണ്‍ ജ്വല്ലേഴ്‌സ് അഞ്ച് ലക്ഷം രൂപ വീതം നല്‍കും; ധനസഹായം പ്രഖ്യാപിച്ച് മണപ്പുറവും

'വെടിക്കെട്ട് ആചാരത്തിൻ്റെ ഭാഗമല്ല, ആളെക്കൊല്ലുന്ന ആഘോഷം അവസാനിപ്പിക്കണം'; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനം മെയ് രണ്ടുമുതല്‍; ജൂണ്‍ ഒന്നിന് പ്രവേശനോത്സവം

അനോഷ് അച്ഛനോടും അമ്മയോടും സംസാരിച്ചു, പാമ്പു കടിയേറ്റ കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി, ആരോ​ഗ്യനില മെച്ചപ്പെട്ടു

SCROLL FOR NEXT