Kerala

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്: നാല് ദിവസം ബാങ്ക് അവധി

29 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയാണ് ബാങ്ക് അവധി.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തുടര്‍ച്ചയായ അവധിദിനങ്ങള്‍ ബാങ്ക് ഇടപാടുകാരെ ബുദ്ധിമുട്ടിലാക്കും. 29 മുതല്‍ ഒക്ടോബര്‍ രണ്ടുവരെയാണ് ബാങ്ക് അവധി. 29 മഹാനവമിയും 30 വിജയദശമിയും ഒന്ന് ഞായറാഴ്ചയും മുഹറവും രണ്ടിന് ഗാന്ധിജയന്തിയുമാണ്. 

പൂജ, മുഹറം ഉത്സവദിനങ്ങളിലാണ് തുടര്‍ച്ചയായ ബാങ്ക് അവധി. എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ സംവിധാനമുണ്ടെങ്കിലും മാസാവസാനവും ആദ്യവുമായി വരുന്ന നാലുദിവസത്തെ അവധി ഏറെ ബുദ്ധിമുട്ടുണ്ടാക്കും. എടിഎമ്മുകളില്‍ പണംനിറയ്ക്കുന്നത് സ്വകാര്യ ഏജന്‍സികളാണെങ്കിലും അവധി ദിനങ്ങളില്‍ നഗരപ്രദേശങ്ങളില്‍ മാത്രമാകും പണംനിറയ്ക്കല്‍ നടക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍