Kerala

ബാര്‍ കോഴക്കേസ് സത്യം എല്ലാവര്‍ക്കുമറിയാം; ഇടത് അഡ്ജസ്റ്റ്‌മെന്റെന്നും പിസി ജോര്‍ജ്ജ്

ബാര്‍ കോഴക്കേസ് അവസാനിപ്പിക്കാനുള്ള വിജിലന്‍സ് തിരുമാനം ഇടതുമുന്നണിയുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണെന്ന് പിസി ജോര്‍ജ്ജ്. മാണി പ്രതിയായ ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാം 

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ബാര്‍ കോഴക്കേസ് അവസാനിപ്പിക്കാനുള്ള വിജിലന്‍സ് തിരുമാനം ഇടതുമുന്നണിയുടെ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണെന്ന് പിസി ജോര്‍ജ്ജ്. മാണി പ്രതിയായ ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു

കെഎം മാണിക്കെതിരെ ശാസ്ത്രീയ തെളിവുകളോ സാഹചര്യതെളിവുകളോ ഇല്ലാത്ത സാഹചര്യത്തില്‍ കേസ് അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. ഫോറന്‍സിക് ലാബ് പരിശോധനയില്‍ സിഡിയില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയിരുന്നു. കോഴ വാങ്ങിയതിന് തെളിവ് കണ്ടെത്താനായില്ലെന്നും അതിനാല്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നും വിജിലന്‍ സ് അറിയിക്കുകയായിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍