പിടിയിലായ മണികണ്ഠൻ 
Kerala

ബാറുകളും ബീവറേജസുമില്ല, വ്യാജ വാറ്റ് സജീവം;  250 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ

ബാറുകളും ബീവറേജസുമില്ല, വ്യാജ വാറ്റ് സജീവം;  250 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

തിരൂര്‍: വ്യാപകമായി വിൽപ്പന നടത്താൻ ചാരായം വാറ്റുന്നതിനിടയില്‍ ഒരാള്‍ അറസ്റ്റില്‍. അമലത്ത് വീട്ടില്‍ മണികണ്ഠനെ (45)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ലോക്ക്ഡൗൺ കാലത്ത് ബാറുകളും ബീവറേജ് ഔട്ട്ലെറ്റുകളും അടച്ചതോടെ സംസ്ഥാനത്ത് വ്യാജ വാറ്റ് വീണ്ടും സജീവമാകുകയാണ്. 

വെട്ടം വേവണ്ണയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പിഎന്‍ ബിനുകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് 250 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളിലായി വെട്ടം, വേവണ്ണ പ്രദേശങ്ങളില്‍ പ്രതി ചാരായം വിറ്റതായി നാട്ടുകാര്‍ പറഞ്ഞു. 

പ്രതിയുടെ അനിയന്റെ തോട്ടത്തില്‍ നിന്നാണ് വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

ഇഎംഐയില്‍ ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; എന്താണ് '2-6-10' റൂള്‍?

തമിഴ്‌നാട്ടില്‍ വിജയ് വരുമോ?; ഡിഎംകെയെ വീഴ്ത്തി ഭരണം പിടിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ

വയനാട് ടൗൺഷിപ്പ്: 178 വീടുകൾ നാളെ കിഫ്കോണിനു കൈമാറും, ഒന്നാം ഘട്ടം പൂർത്തിയാക്കിയെന്ന് ഊരാളുങ്കൽ

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹിതനായ പ്രതിക്ക് 20 വർഷം കഠിനതടവ്

SCROLL FOR NEXT