Kerala

ബാറുകള്‍ തുറന്നത് സമൂഹം നശിക്കാതിരിക്കാനാണെന്ന് എം.എം മണി

ബാറുകള്‍ തുറക്കുന്നതിനെതിരായ  പ്രതിഷേധ പ്രകടനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കാരണം ഇതാണെന്നും മന്ത്രി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: ബാറുകള്‍ തുറന്നത് സമൂഹം നശിക്കാതിരിക്കാനാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി. കട്ടപ്പനയില്‍ ജില്ലാ പൊലീസ് അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മണിയുടെ പ്രതികരണം. 

ഞങ്ങളൊക്കെ കുടിയന്‍മാരായതുകൊണ്ടല്ല, മറിച്ച് സമൂഹം നശിക്കാതിരിക്കാനാണ് ബാറുകള്‍ തുറന്നത്. ബാറുകള്‍ അടച്ചത് മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിക്കാന്‍ കാരണമായി. ബാറുകള്‍ തുറക്കുന്നതിനെതിരായ  പ്രതിഷേധ പ്രകടനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കാരണം ഇതാണെന്നും മന്ത്രി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

വിസ്മയം കോണ്‍ഗ്രസില്‍ മാത്രമല്ല!; സണ്ണി ജോസഫിന്റെ സഹോദരന്‍ ഇന്ന് ബിജെപിയില്‍ ചേരും

'ഇയാള്‍ക്ക് ഉളുപ്പുണ്ടോ? തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കുന്നത് പണം അടിച്ചു മാറ്റാനോ? ക്രിസ്ത്യാനിയായ സണ്ണി എങ്ങനെ സംവരണ സീറ്റില്‍ മത്സരിക്കും?'

ചൂടുകാലത്ത് എസി നല്ലതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

എണ്ണവില 110 ഡോളര്‍ കടന്നു, കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1700 പോയിന്റ് ഇടിഞ്ഞു; പൊള്ളി ബാങ്ക് ഓഹരികള്‍

SCROLL FOR NEXT