Kerala

ബിനോയ് കോടിയേരി ശബരിമലയില്‍

വിഷുപ്പുലരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയും വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎസ് അരുണ്‍കുമാറും അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ 

Author : സമകാലിക മലയാളം ഡെസ്ക്

ശബരിമല: വിഷുപ്പുലരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയും മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎസ് അരുണ്‍കുമാറും അയ്യപ്പദര്‍ശനത്തിനായി സന്നിധാനത്ത്‌. ഇരുവരും ഒരുമിച്ചാണ് ശബരിമലയില്‍ എത്തിയത്. 

വിഷുപ്പുലരിയില്‍ സോപാനത്തുനിന്നും വിഷുക്കണി തൊഴാനുള്ള വിഐപികളുടെ പട്ടികയിലായിരുന്നു ഇരുവരും. തന്ത്രി കണ്ഠര് മഹേഷ് മോഹനരില്‍ നിന്നും വിഷുകൈനീട്ടവും വാങ്ങി. മഹാഗണപതി ഹോമവും തൊഴുതാണ് മലയിറങ്ങിയത്. 

അരുണ്‍കുമാര്‍ സ്ഥിരമായി ദര്‍ശനത്തിനെത്താറുണ്ടെങ്കിലും ബിനോയ് ആദ്യമായാണ് ശബരിമല ചവിട്ടുന്നത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണം പൂശിയ മേല്‍ക്കൂരയില്‍ അസാധാരണ നിറംമാറ്റം; പരിശോധന

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT