Kerala

ബിരുദതലം വരെയുള്ള പിഎസ്‌സി പരീക്ഷകളില്‍ മലയാളവും

പബ്ലിക് സര്‍വീസ് കമ്മീഷന്റെ ബിരുദതലം വരെയുള്ള പരീക്ഷകളില്‍ മലയാളം ഒരു വിഷയമായി ഉള്‍പ്പെടുത്തുമെന്ന് ചെയര്‍മാന്‍ അഡ്വക്കേറ്റ് എംകെ സക്കീര്‍ അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പബ്ലിക് സര്‍വീസ് കമ്മീഷന്റെ ബിരുദതലം വരെയുള്ള പരീക്ഷകളില്‍ മലയാളം ഒരു വിഷയമായി ഉള്‍പ്പെടുത്തുമെന്ന് ചെയര്‍മാന്‍ അഡ്വക്കേറ്റ് എംകെ സക്കീര്‍ അറിയിച്ചു. മലയാള മാസം ചിങ്ങം ഒന്നു മുതല്‍ ഇത് നിലവില്‍ വരും. നിയമ തടസങ്ങള്‍ മൂലം സ്തംഭിച്ച 2016 വരെയുള്ള ഫയലുകള്‍ ഒക്ടോബര്‍ 31നകം തീര്‍പ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT