പ്രതീകാത്മക ചിത്രം 
Kerala

ബേപ്പൂര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ്

ചേവായൂര്‍ സ്വദേശിയായ  പൊലീസുകാരന്‍ കഴിഞ്ഞ കുറച്ച് ദിവസമായി പനി ബാധിച്ചതിനെ തുടര്‍ന്ന് അവധിയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബേപ്പൂര്‍ സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ്. ഇതേതുടര്‍ന്ന് സ്‌റ്റേഷനിലെ നിലവിലുള്ള ജീവനക്കാരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം. ചേവായൂര്‍ സ്വദേശിയായ  പൊലീസുകാരന്‍ കഴിഞ്ഞ കുറച്ച് ദിവസമായി പനി ബാധിച്ചതിനെ തുടര്‍ന്ന് അവധിയിലായിരുന്നു. തുടര്‍ന്ന് സ്വകാര്യ ലാബില്‍ കോവിഡ് ടെസ്റ്റ് നടത്തിയതിലാണ് ഫലം പോസിറ്റാവയത്.

നിലിവില്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലിയുള്ളത്. നാളെ ഫയര്‍ഫോഴ്‌സ് എത്തി സ്‌റ്റേഷന്‍  അണുവിമുക്തമാക്കിയ ശേഷം പകരം സംവിധാനത്തില്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തനം സാധാരണപോലെ  നടക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT