Kerala

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുളള കുഞ്ഞ് മരിച്ചു

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുളള കുഞ്ഞ് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മാള: ഭക്ഷണപദാര്‍ത്ഥം തൊണ്ടയില്‍ കുടുങ്ങി ആറ് മാസം പ്രായമുള്ള ആണ്‍കുട്ടി മരിച്ചു. പൊയ്യ വലിയ പറമ്പില്‍ ലിബീഷിന്റെ മകന്‍ വിഷ്ണുദേവാണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിനോട് നശീകരണ ബുദ്ധിയോടെയുള്ള സമീപനമില്ല, പുരോഗതിക്ക് ഉതകുന്ന പദ്ധതികളെ പിന്തുണയ്ക്കും'

യുഎഇയില്‍ ഇനി മുതല്‍ ജീവിത ചെലവ് കൂടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

'കണിശവും കൃത്യതയുമുള്ള നിലപാട്, സ്‌നേഹപൂര്‍ണമായ ഇടപെടല്‍'; ടിപി ദാസനെ അനുസ്മരിച്ച് ബിനോയ് വിശ്വം

നിക്ഷേപകര്‍ക്ക് വന്‍ പലിശ വാഗ്ദാനം ചെയ്തുകൊണ്ടുള്ള കൊള്ള; കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പില്‍ ശക്തമായ നടപടി വേണമെന്ന് സിപിഐ

പ്രവാസികള്‍ക്ക് ആശ്വാസം; നാളെ മുതല്‍ കുവൈത്ത് വിമാനത്താവളം സാധാരണനിലയിലേക്ക്

SCROLL FOR NEXT