Kerala

ഭാ​ഗ്യവാനെ കാത്ത് വിഷു ബംബർ; ഒന്നാം സമ്മാനമായ അഞ്ച് കോടി വാഴക്കുളത്ത്

കേരള ഭാ​ഗ്യക്കുറിയുടെ വിഷു ബംബർ ഒന്നാം സമ്മാനം വാളക്കുളത്ത്

Author : സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: കേരള ഭാ​ഗ്യക്കുറിയുടെ വിഷു ബംബർ ഒന്നാം സമ്മാനം വാളക്കുളത്ത്. ഇന്നലെ ​ഗോർക്കി ഭവനിൽ നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ അഞ്ച് കോടി ലഭിച്ചത് യുബി 532395 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. 

വാഴക്കുളം ബസ് സ്റ്റാൻഡിന് സമീപമുള്ള ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്. വാങ്ങിയയാളെ കണ്ടെത്താനായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

ജോലിയില്ലെന്ന് പറഞ്ഞ് കുടുംബ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല -ഡല്‍ഹി കോടതി

എല്ലാം പരിഹരിച്ചെന്ന് ശിവകുമാര്‍; രാജി പിന്‍വലിച്ച് രാമലിംഗ റെഡ്ഡി

ഭൂമിയെ കുടിച്ച് വറ്റിക്കാന്‍ എഐ; ഒരു ഡേറ്റ സെന്ററിനു പ്രവര്‍ത്തിക്കാന്‍ ആഫ്രിക്കയിലെ മുഴുവന്‍ ജനത്തിനു വേണ്ടത്ര വെള്ളം വേണം; മുന്നറിയിപ്പുമായി യുഎന്‍

'രക്ഷാപ്രവര്‍ത്തനം': 'കേസ് അട്ടിമറിച്ചത് അജിത് കുമാറിന്റെ നിര്‍ദേശപ്രകാരം'; എസ്‌ഐടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് എസ്‌ഐമാര്‍

SCROLL FOR NEXT