Kerala

ഭൂതത്താൻകെട്ട് ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു

കാ​​​ല​​​വ​​​ർ​​​ഷം ശ​​​ക്ത​​​മാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത മു​​​ന്നി​​​ൽ​​​ക്ക​​​ണ്ട് ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ട് ഡാ​​​മി​​​ന്‍റെ മൂ​​​ന്നു ഷ​​​ട്ട​​​റു​​​ക​​​ൾ തു​​​റ​​​ന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാ​​​ല​​​വ​​​ർ​​​ഷം ശ​​​ക്ത​​​മാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത മു​​​ന്നി​​​ൽ​​​ക്ക​​​ണ്ട് ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ട് ഡാ​​​മി​​​ന്‍റെ മൂ​​​ന്നു ഷ​​​ട്ട​​​റു​​​ക​​​ൾ തു​​​റ​​​ന്നു. ക​​​ല്ലാ​​​ർ​​​കു​​​ട്ടി, പാ​​​ബ്ല ഡാ​​​മു​​​ക​​​ൾ തു​​​റ​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​കൂ​​​ടി മു​​​ന്നി​​​ൽ​​​ക്ക​​​ണ്ടാ​​​ണ് ഷ​​​ട്ട​​​ർ തു​​​റ​​​ന്ന​​​ത്. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ 15 ഷ​​​ട്ട​​​റു​​​ക​​​ളു​​​ള്ള ഡാ​​​മി​​​ന്‍റെ എ​​​ല്ലാ​ ഷ​​​ട്ട​​​റു​​​ക​​​ളും തു​​​റ​​​ക്കും. ഷട്ടറുകൾ തുറന്നത് വഴി മ​​​ഴ​​​ക്കാ​​​ല​​​ത്ത് പെ​​​രി​​​യാ​​​റി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​കുമെന്നാണ് അധികൃതർ പറയുന്നത്. 
 
ഷട്ടർ തുറന്നതോടെ ഡാമിൽ നിന്ന് പുറത്തേയ്ക്കുളള വെളളത്തിന്റെ കുത്തൊഴുക്കും മറ്റു കാഴ്ചകളും കാണാൻ നിരവധി സഞ്ചാരികളാണ് എത്തുന്നത്.മീ​​​ൻപി​​​ടിത്ത​​​ക്കാ​​​രും സ​​​ജീ​​​വ​​​മാ​​​യി​​​ട്ടു​​​ണ്ട്. വി​​ദൂ​​​ര സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​പോ​​​ലും മീ​​​ൻ പി​​​ടി​​​ക്കാ​​​നും വാ​​​ങ്ങാ​​​നും നി​​​ര​​​വ​​​ധി ആ​​​ളു​​​ക​​​ളെ​​​ത്തു​​​ന്നു​​​ണ്ട്. മ​​​ഴ​​​യ്ക്കു മു​​​ന്നോ​​​ടി​​​യാ​​​യി പെ​​​രി​​​യാ​​​ർ​​​വാ​​​ലി ക​​​നാ​​​ലു​​​ക​​​ൾ അ​​​ട​​​ച്ചി​​​രു​​​ന്നു. ടൂ​​​റി​​​സ്റ്റ് ബോ​​​ട്ട് സ​​​ർ​​​വീ​​​സും നി​​​ർ​​​ത്ത​​ലാ​​ക്കി​​യി​​​ട്ടു​​​ണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

SCROLL FOR NEXT