Kerala

മകള്‍ക്ക് കോവിഡ്; ക്വാറന്റൈന്‍ ലംഘിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ഡല്‍ഹിയില്‍ നിന്നെത്തിയ മകളെ കാറില്‍ സ്രവപരിശോധനയ്ക്കു കൊണ്ടുപോയ ശേഷം ഇദ്ദേഹം ക്വാറന്റൈനില്‍ കഴിയാതെ പുത്തൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ജോലിക്കെത്തുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കോവിഡ് സ്ഥിരീകരിച്ച മകളെ പരിശോധനയ്ക്ക് കൊണ്ടുപോയ ശേഷം ക്വാറന്റൈനില്‍ കഴിയാതിരുന്ന എസ്‌ഐക്ക് സസ്‌പെന്‍ഷന്‍.തിരുവല്ല സ്വദേശിയായ ക്രൈം എസ്‌ഐ സുരേഷ്ബാബുവിനെയാണ് സസ്‌പെന്റ് ചെയ്തത്.

ഡല്‍ഹിയില്‍ നിന്നെത്തിയ മകളെ കാറില്‍ സ്രവപരിശോധനയ്ക്കു കൊണ്ടുപോയ ശേഷം ഇദ്ദേഹം ക്വാറന്റൈനില്‍ കഴിയാതെ പുത്തൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ജോലിക്കെത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ എസ്‌ഐക്കൊപ്പം ജോലി ചെയ്തവര്‍ ആശങ്കയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT