Kerala

മണ്ണാർക്കാട്ട് കഞ്ചാവ് വേട്ട; നാല് കിലോയുമായി യുവാവ് പിടിയിൽ

കോട്ടത്തറ ദീപക് നിവാസിൽ സതീഷ് കുമാറാണ് പൊലീസിന്റെ പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നാല് കിലോ കഞ്ചാവുമായി  മണ്ണാർക്കാട്ട് യുവാവ് പിടിയിൽ. കോട്ടത്തറ ദീപക് നിവാസിൽ സതീഷ് കുമാറാണ് പൊലീസിന്റെ പിടിയിലായത്. അട്ടപ്പാടിയിൽ നിന്ന് ബൈക്കിൽ കഞ്ചാവുമായി വരുകയായിരുന്ന സതീഷ്. പൊലീസ് സാഹസികമായി പിൻതുടർന്നാണ് ഇയാളെ വലയിലാക്കിയത്. 

ജില്ലയിലെ കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ സതീഷെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ പല തവണ ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു. മണ്ണാർക്കാട് സിഐ ടിപി ഫ‍ർഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പ്രവാസികള്‍ക്ക് തിരിച്ചടി; ദുബൈയില്‍ ഇനി ജീവിത ചെലവേറും, പുതിയ താമസ നിയമം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം