ഫയല്‍ ചിത്രം 
Kerala

മണ്‍സൂണ്‍ ജൂണ്‍ നാലിന് കേരളത്തില്‍ എത്തും, ഇക്കൊല്ലം മഴ കുറയുമെന്ന് പ്രവചനം

മണ്‍സൂണ്‍ ജൂണ്‍ നാലിന് കേരളത്തില്‍ എത്തും, ഇക്കൊല്ലം മഴ കുറയുമെന്ന് പ്രവചനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാലവര്‍ഷം ഇക്കുറി ജൂണ്‍ നാലിന് കേരളത്തില്‍ എത്തുമെന്ന് പ്രവചനം. ഇത്തവണ മഴ കുറവായിരിക്കുമെന്നും സ്വകാര്യ കാലാവസ്ഥാ പ്രവചന സംവിധാനമായ സ്‌കൈമെറ്റ് അറിയിച്ചു.

പതിവിലും വൈകിയായിരിക്കും ഇക്കുറി കാലവര്‍ഷം കേരളത്തില്‍ എത്തുക. ജൂണ്‍ നാലിന് മണ്‍സൂണ്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്‌കൈമെറ്റ് അറിയിച്ചു. ഉപഭൂഖണ്ഡത്തില്‍ എത്തിയ ശേഷം മണ്‍സൂണിന്റെ മുന്നോട്ടുള്ള ഗതി സുഗമമായിരിക്കില്ലെന്നും പ്രവചനത്തില്‍ പറയുന്നു.

93 ശതമാനം മഴയാണ് ഈ വര്‍ഷം സ്‌കൈമെറ്റ് പ്രവചിക്കുന്നത്. 96 മുതല്‍ 104 വരെ ശതമാനം മഴയാണ് നോര്‍മല്‍ മണ്‍സൂണ്‍ ആയി കണക്കാക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT