Kerala

മധുവിന്റെ മരണം : ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും നല്‍കിയ സഹായങ്ങളും ഉള്‍പ്പെടുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. മധുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും നല്‍കിയ സഹായങ്ങളും ഉള്‍പ്പെടുന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 

ആദിവാസി വികസനപാര്‍ട്ടി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടി. നിവേദനം ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റഷ്യന്‍ എണ്ണ നിര്‍ത്തിയോ?, മറുപടി പറയാതെ വിദേശകാര്യ മന്ത്രാലയം; പ്രാധാന്യം ഊര്‍ജ്ജസുരക്ഷയ്ക്ക്, വേണ്ടി വന്നാല്‍ വെനസ്വേലയില്‍ നിന്നും വാങ്ങും

ഗ്യാസ് സ്റ്റൗ ബർണർ എളുപ്പം വൃത്തിയാക്കാം

'വയറുപൊട്ടിപ്പോകുന്നു, ബാത്ത്‌റൂമില്‍ ഇരിക്കാന്‍ പോലും വയ്യ'; ശത്രുക്കള്‍ക്ക് പോലും ഈ അവസ്ഥ വരരുതെന്ന് കണ്ണന്‍ സാഗര്‍

ഹർഷിത് റാണയ്ക്ക് പരിക്ക്? പകരം ഈ മൂന്ന് പേരിൽ ഒരാൾ

'അമ്മേ, ജീവിതം എന്നോട് വല്ലാതെ ക്രൂരത കാണിക്കുന്നു'; ഉള്ളുകലങ്ങി അര്‍ജുന്‍ കപൂര്‍; നടനോട് മാപ്പ് ചോദിച്ച് ട്രോളിയവർ!

SCROLL FOR NEXT