ഫയല്‍ ചിത്രം 
Kerala

മനുഷ്യ മഹാശൃഖലയിൽ യുഡിഎഫ് അണികൾ പങ്കെടുത്തത് ​ഗൗരവത്തോടെ പരിശോധിക്കണം: കെ മുരളീധരൻ

മനുഷ്യ മഹാശൃഖലയിൽ യുഡിഎഫ് അണികൾ പങ്കെടുത്തത് ​ഗൗരവത്തോടെ പരിശോധിക്കണം: കെ മുരളീധരൻ

Author : സമകാലിക മലയാളം ഡെസ്ക്

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യി​ല്‍ യു​ഡി​എ​ഫ് അ​ണി​ക​ള്‍ പ​ങ്കെ​ടു​ത്ത​ത് ഗൗ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും എംപിയുമായ കെ മു​ര​ളീ​ധ​ര​ൻ. നേ​താ​ക്ക​ൾ ഇ​ക്കാ​ര്യം ഗൗ​ര​വ​ത്തോ​ടെ കാ​ണു​ക​യും പ​രി​ശോ​ധി​ക്കു​ക​യും വേ​ണം-​മു​ര​ളീ​ധ​ര​ൻ പറഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി താൻ ഇക്കാര്യം സം​സാ​രി​ച്ചതായി മുരളീധരൻ പറഞ്ഞു. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ യു​ഡി​എ​ഫ് സ​മ​രം ശ​ക്ത​മാ​ക്ക​ണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.

ഇ​ന്ന​ത്തെ കെ​പി​സി​സി യോ​ഗ​ത്തി​ലേ​ക്ക് തന്നെ ക്ഷ​ണി​ച്ചി​ട്ടി​ല്ല. മു​ന്‍ പ്ര​സി​ഡ​ന്‍റി​നെ വി​ളി​ക്ക​ണോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് കെ​പി​സി​സി പ്ര​സി​ഡ​ന്‍ണ്. അദ്ദേഹത്തിന്റെ വിവേചന അധികാരത്തിൽ താൻ ഇടപെടുന്നില്ല. പുതിയ ഭാരവാഹികളെ ചുമതലയേൽപ്പിക്കിനാണ് ഇന്നത്തെ യോ​ഗം വിളിച്ചിരിക്കുന്നത് എന്നാണ് മനസിലാക്കുന്നതെന്ന് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT