Kerala

മലങ്കര ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; ജാഗ്രത പാലിക്കണമെന്ന്മുന്നറിയിപ്പ്

തൊടുപുഴ / മുവാറ്റുപുഴ പുഴകളുടെ ഇരു തീരങ്ങളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് എംവിഐപി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കുന്നതിനായി സ്പില്‍ വേ ഷട്ടറുകള്‍ നാളെ തുറക്കും. രാവിലെ പത്ത് മണിക്ക് നാല്‍പ്പത് സെന്റിമീറ്റര്‍ വീതമായിരിക്കും ഉയര്‍ത്തകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

23.73 ക്യുമെക്‌സ് ജലം അധികമായി പുറത്തേക്ക്  ഒഴുക്കുന്നതായിരിക്കും. തൊടുപുഴ / മുവാറ്റുപുഴ പുഴകളുടെ ഇരു തീരങ്ങളിലും ഉള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് എം.വി.ഐ.പി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍