Kerala

മലപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ പന്ത്രണ്ടുകാരനെ കാണാതായി

കൂട്ടുകാര്‍ക്കൊപ്പം കടലില്‍ ഇറങ്ങിയ കുട്ടി തിരയില്‍ പെടുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

പരപ്പനങ്ങാടി: മലപ്പുറത്ത് കടലില്‍ കുളിക്കാനിറങ്ങിയ പന്ത്രണ്ടുകാരനെ കാണാതായി. പരപ്പനങ്ങാടി ചാപ്പപ്പടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒട്ടുമ്മല്‍ സ്വദേശിയായ അബ്ദുള്‍ മുസാരിയെയാണ് കാണാതയത്. 

കൂട്ടുകാര്‍ക്കൊപ്പം കടലില്‍ ഇറങ്ങിയ കുട്ടി തിരയില്‍ പെടുകയായിരുന്നു. കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധനവില വര്‍ധന ഉടനില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം

'റെഡ് വുള്‍ഫ്'; പുതിയ കളര്‍ വേരിയന്റില്‍ യെസ്ഡി റോഡ്‌സ്റ്റര്‍, ഫീച്ചറുകള്‍

'സംഭാവന തന്നവരോട് നന്ദി പറയണം'; വാട്സ്ആപ് സന്ദേശം അയക്കാൻ അനുമതി തേടി സർക്കാർ ഹൈക്കോടതിയിൽ

'തൃഷയ്ക്ക് പെണ്ണുങ്ങളോടാണ് താല്പര്യം, വിജയ് അവരുടെ കയ്യിലെ പാവ'; ​നടിക്കെതിരെ ആരോപണവുമായി ​ഗായിക

നല്ലതാണെന്ന് കരുതി ഓവർ ആകരുത്, അമിതമായാൽ ബീറ്റ്റൂട്ടും വിഷം

SCROLL FOR NEXT