Kerala

മലപ്പുറത്ത് പതിനാറുകാരനെ പീഡിപ്പിപ്പിച്ചത് 16 പേര്‍; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍കൂടി വളാഞ്ചേരിയില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയ്ക്കല്‍: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍കൂടി വളാഞ്ചേരിയില്‍ പിടിയില്‍. നാല്‍പ്പതുകാരനായ
ആതവനാട് മാട്ടുമ്മല്‍ സ്വദേശികളായ മറ്റത്ത് കുഞ്ഞിമുഹമ്മദ് എന്ന മാനുപ്പ, നാല്‍പ്പത്തിയാറുകാരന്‍ പാലേരിക്കുണ്ടില്‍ അലി എന്ന ഈന്തപ്പഴം അലി, പരിധി അണ്ണത്തുവീട് മുഹമ്മദലി എന്ന ബാവ(46) എന്നിവരെയാണ് വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ. മനോഹരന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി പിന്നീട് റിമാന്‍ഡ് ചെയ്തു.

കാടാമ്പുഴ, കല്‍പ്പകഞ്ചേരി, വളാഞ്ചേരി എന്നീ മൂന്ന് പൊലീസ് സ്‌റ്റേഷനുകളിലായി രജിസ്റ്റര്‍ചെയ്ത കേസില്‍ പതിനാറ് പ്രതികളാണുള്ളത്. ഇതില്‍ കാടാമ്പുഴയില്‍ നാല് പ്രതികളെയും കല്‍പ്പകഞ്ചേരിയില്‍ മൂന്ന് പ്രതികളെയും വെള്ളിയാഴ്ച പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT