Kerala

മലപ്പുറത്ത് പ്രസ് ക്ലബില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫോട്ടോഗ്രാഫറെ മര്‍ദിച്ചു

മലപ്പുറത്ത് പ്രസ് ക്ലബില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫോട്ടോഗ്രാഫറെ മര്‍ദിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് പ്രസ് ക്ലബില്‍ കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫോട്ടോഗ്രാഫറെ മര്‍ദിച്ചു. ചന്ദ്രിക ഫോട്ടോഗ്രാഫര്‍ ഫുആദിനാണ് മര്‍ദനമേറ്റത്.

ആര്‍എസ്എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദിക്കുന്ന ചിത്രം എടുത്തതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം