Kerala

മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമണം നടത്തിയത് ഓട്ടോയില്‍ എത്തിയ സംഘം 

ഷംസുദ്ധീന്‍, മുസ്തഫ എന്നിവര്‍ക്കാണ് വെട്ടേറ്റത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഷംസുദ്ധീന്‍, മുസ്തഫ എന്നിവര്‍ക്കാണ് വെട്ടേറ്റത്. മലപ്പുറം താനുര്‍ അഞ്ചുടിയിലാണ് സംഭവം. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ തീരദേശ മേഖല മുന്‍ സെക്രട്ടറിയാണ് ഷംസുദ്ധീന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാക്കു പാലിക്കുന്ന നേതാവെങ്കില്‍ സതീശന്‍ വനവാസത്തിനു പോകണ്ടേ? അങ്ങനെ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ഥന'

'ചാണ്ടി ഉമ്മനോട് ക്ഷമിക്കാനുള്ള ഉത്തരവാദിത്തമുണ്ട്‌ ണ്ട്'; ഉമ്മന്‍ചാണ്ടിയെ പിന്നില്‍ കുത്തിയത് ഓര്‍മ്മിപ്പിച്ച് സഹോദരീ ഭര്‍ത്താവ്

പേരാമ്പ്രയിലെ എല്‍ഡിഎഫിന്റെ വിവാദ അനൗണ്‍സ്‌മെന്റ്: ചട്ടലംഘനം കണ്ടെത്താന്‍ ആയില്ലെന്ന് ജില്ലാ കലക്ടര്‍

ഐപിഎൽ നേരിട്ട് കാണാൻ ടിക്കറ്റ്; ഇൻസ്റ്റ​ഗ്രാം തട്ടിപ്പിൽ കുടുങ്ങി ടെക്കി യുവാവ്; നഷ്ടപ്പെട്ടത് ഒന്നര ലക്ഷം രൂപ

കൊല്ലത്ത് ഹോട്ടല്‍ ഉടമയെ തൊഴിലാളി കുത്തിക്കൊന്നു; പ്രതി ഒളിവില്‍

SCROLL FOR NEXT